Quiz Instructions
LOGOS QUIZ GAME APP – SEASON 2 (ENGLISH, MALAYALAM & TAMIL)
പൊതു നിർദ്ദേശങ്ങളും നിബന്ധനകളും
- 2026 ജൂലൈ 15 മുതല്‍ 2026 സെപ്റ്റംബര്‍ 26 വരെ ലഭ്യമാകുന്ന ക്രമത്തിലാണ് ലോഗോസ് ക്വിസ് മൊബൈല്‍ ആപ്പ് ഗെയിം ക്രമീകരിച്ചിട്ടുള്ളത്.
- 2026-ലെ ലോഗോസ് പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളെ (റൂത്ത് 1-4, 1 സാമുവല്‍ 1-7, സഭാപ്രസംഗകന്‍ 1-6, യോഹന്നാന്‍ 1-12, ഗലാത്തിയ 1-6) അടിസ്ഥാനമാക്കിയാണ് ലോഗോസ് ക്വിസ് മൊബൈല്‍ ആപ്പ് ഗെയിം-2026 ക്രമീകരിച്ചിട്ടുള്ളത്. ഇതോടൊപ്പംതന്നെ,
- 21 റൗുണ്ടുകളിലായി 1000 ചോദ്യോത്തരങ്ങള്‍
- ഓരോ റൗണ്ടിലും 5 സെറ്റ് വീതമുള്ള 50 ചോദ്യങ്ങള്‍. (14 റൗണ്ടുകളിലായി 700-ഉം, 4 റാപ്പിഡ് റൗണ്ടില്‍ 100-ഉം, 3 ലോഗോസ് റാപ്പിഡ് റൗണ്ടുകളിലായി 200-ഉം ചോദ്യോത്തരങ്ങള്‍.ആകെ 1000 ചോദ്യോത്തരങ്ങള്‍).
- പരമാവധി നേടാൻ സാധിക്കുന്ന മാർക്ക് 5100. (14 റൗണ്ടുകളിലെ 700 ചോദ്യങ്ങളിൽനിന്ന് 2100, 4 റാപ്പിഡ് റൗണ്ടുകളിലെ 100 ചോദ്യങ്ങളിൽനിന്ന് 1000, 3 ലോഗോസ് റാപ്പിഡ് റൗണ്ടിലെ 200 ചോദ്യങ്ങളിൽനിന്ന് 2000 മാർക്ക്. ആകെ 5100 മാർക്ക്).
- സാധാരണ റൗണ്ടുകളിലെ ചോദ്യങ്ങൾക്ക് (14 റൗണ്ടുകൾ-700 ചോദ്യങ്ങൾ) ഉത്തരം നൽകാൻ അനുവദിക്കപ്പെട്ടിരിക്കുന്ന സമയം 20 സെക്കന്റ്. ഒരു തവണ മാത്രം കളിക്കാൻ സാധിക്കുന്ന 7 റാപ്പിഡ് റൗണ്ടുകളിലെ ചോദ്യങ്ങൾക്ക് (300 ചോദ്യങ്ങൾ) ഉത്തരം നൽകാൻ അനുവദിക്കപ്പെട്ടിരിക്കുന്ന സമയം 12 സെക്കന്റ്.
- ഓരോ റൗണ്ടിലുമുള്ള 5 സെറ്റ് ചോദ്യങ്ങൾക്കും (ഒരു സെറ്റിൽ 10 ചോദ്യങ്ങൾ) ശരിയായി ഉത്തരം നൽകുന്നവർക്ക് 150 മാർക്ക് ലഭിക്കുന്നു. (ഒരു ചോദ്യത്തിന് 3 മാർക്ക് 50× 3 =150) ഈ റൗണ്ടുകളിൽ തെറ്റായ ഉത്തരം നൽകിയാലും വീണ്ടും കളിച്ച് മുഴുവൻ മാർക്കും നേടാവുന്നതാണ്.
- പി.ഒ.സി., NRSV, തമിഴ് കാത്തലിക് ബൈബിളുകളാണ് ഉപയോഗിക്കേണ്ടത്.
- പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് കളിക്കാൻ സാധിക്കുക. ഒരു ഫോണിൽനിന്ന് ഒരാൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാനാവൂ.
- ഒരാൾക്ക് ഒരു ഭാഷയിൽ മാത്രമേ കളിക്കാൻ അനുവാദമുള്ളൂ.
- രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഒ.റ്റി.പി. ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്.
- റാപ്പിഡ് റൗണ്ടിലും ലോഗോസ് റാപ്പിഡ് റൗണ്ടിലും ഒരുതവണ മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. വേഗത്തിൽ ചെയ്യുന്നവർക്ക് കൂടുതൽ മാർക്ക് എന്ന രീതിയിലാണ് ഏഴു റാപ്പിഡ് റൗണ്ടുകളിലെയും ക്രമീകരണം. ഒരു ചോദ്യത്തിന് പരമാവധി നേടാൻ സാധിക്കുന്ന മാർക്ക് 10.
- റാപ്പിഡ് റൗണ്ടിലെയും ലോഗോസ് റാപ്പിഡ് റൗണ്ടിലെയും ഏഴ് റൗണ്ടുകളിലായി (100+200=300 ചോദ്യങ്ങൾ) പരമാവധി നേടാൻ സാധിക്കുന്ന മാർക്ക് 3000.
- റൗണ്ടുകളിലൊന്നിലും മൈനസ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.
- ഓരോ ലെവലും പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമേ അടുത്ത അടുത്ത ലെവലിലേക്കു പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.
- 20 റൗണ്ടുകളിലും പങ്കെടുക്കുന്നവർക്കുമാത്രമേ സമ്മാനത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ
- ഒന്നിൽ കൂടുതൽപേർ തുല്യമാർക്ക് നേടിയാൽ പ്രസ്തുത മാർക്ക് ആദ്യം കരസ്ഥമാക്കിയ വ്യക്തിയായിരിക്കും മുൻഗണനാക്രമത്തിൽ വരുക.
- ഒരാൾക്കു പകരം മറ്റൊരാൾ പേര് രജിസ്റ്റർ ചെയ്തു കളിക്കുകയോ, ഒരാൾ ഒന്നിൽ കൂടുതൽ ഫോണിൽ നിന്ന് കളിക്കുകയോ ചെയ്യുന്നത് ലോഗോസ് ടീമിന് ബോധ്യപ്പെട്ടാൽ, അങ്ങനെയുള്ളവർക്ക് സമ്മാനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല. മാത്രമല്ല അങ്ങനെയുള്ളവരുടെ അക്കൗണ്ട് മരവിപ്പിക്കുന്ന തായിരിക്കും
- ആദ്യ പത്തു സ്ഥാനങ്ങളില്‍ ഒരു കുടുംബത്തില്‍നിന്ന് ഒരാളെ മാത്രമേ പരിഗണിക്കുകയുള്ളൂ. (കുടുംബം: ഭാര്യ-ഭര്‍ത്താവ്-മക്കള്‍-മുത്തശ്ശന്‍-മുത്തശ്ശി). ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കുന്ന വ്യക്തിയെയായിരിക്കും പരിഗണിക്കുക.
- ലോകത്തിലെവിടെയിരുന്നും കളിക്കാം.
- ജാതി-മത-പ്രായഭേദമനേ്യ ആർക്കും പങ്കെടുക്കാം
-
-
-
- ഒന്നാം സമ്മാനം – 10000/- രൂപയും സർട്ടിഫിക്കറ്റും
- രണ്ടാം സമ്മാനം – 7500/- രൂപയും സർട്ടിഫിക്കറ്റും
- മൂന്നാം സമ്മാനം – 5000/- രൂപയും സർട്ടിഫിക്കറ്റും
- 4 മുതൽ 10 വരെയുള്ള സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 1000/- രൂപയും സർട്ടിഫിക്കറ്റും
- കൂടാതെ, 11 മുതൽ 50 വരെ സ്ഥാനം കരസ്ഥമാക്കുന്നവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.
-
-
- മൂന്ന് ഭാഷയിൽ പങ്കെടുക്കുന്നവർക്കും മേൽപറഞ്ഞിട്ടുള്ള സമ്മാനം നൽകുന്നതാണ്.
- 2026 ഒക്ടോബര്‍ ആദ്യവാരത്തില്‍ ഫലപ്രഖ്യാപനം, 2026 ഒക്ടോബറില്‍ സമ്മാനദാന ചടങ്ങ്
- മൂന്നു ഭാഷകളിലെയും ജേതാക്കളുടെ വിശദാംശങ്ങളും ആദ്യ സ്ഥാനത്തെത്തുന്ന 50 പേരുടെ ലിസ്റ്റും വെബ്സൈറ്റിലും ലഭ്യമാക്കുന്നതായിരിക്കും.
- സംശയങ്ങളും സാങ്കേതിക പ്രശ്നങ്ങൾക്കും വിളിക്കാവുന്ന നമ്പർ 9605495380
- വിശദാംശങ്ങള്‍ www.logoschristianbooks.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്
General Instructions
- The App will be available in the Play store and App store from the 15th of July2026.
- The Game is arranged to be spread out over the period from the 15th of July-2026 to 26th September 2026.
- The Game is based on the Logos Quiz syllabus-2026 (Ruth 1-4, 1 Samuel 1-7, Ecclesiastes 1-6, John 1-12, and Galatians 1-6)
- There are 21 Rounds in all consisting of 1000 questions and their answers.
- Each Round has 5 sets of 50 questions and their answers. (700 questions and their answers in 14 Rounds + 100 questions and their answers in 4 Rapid Rounds + 200 questions and their answers in 3 Logos Rounds. Totally, 1000 questions and their answers)
- One can score a maximum of 5100 Marks. (2100 marks from 700 questions of 14 Rounds + 1000 marks from 100 questions of 4 Rapid Rounds + 2000 marks from 200 questions of 3 Logos Rounds)
- Each question in the Standard Rounds (14 Rounds – 700 Questions) allows 20 seconds for answering. Each question in the Rapid Rounds and Logos Rounds (7 Rounds – 300 Questions) allows 12 seconds for answering.
- After the rounds of questions based on specific chapters, there will be a Rapid Round based on all of the chapters of the concerned books. Hence there will be 4 Rapid Rounds.
- One can play the game only in one language.
- Only those who have registered will be eligible to contest.
- Only one person can register from the same phone.
- Only those who complete each level can enter the next level
- Along with registering, need to create a four-digit (4 digits) PIN to log in.
- One who gives the right answers for all the 5 sets of questions in each round (10 questions in a set) will score 150 marks. If, however, any of the answers selected in these rounds (14 Rounds) happens to be wrong, one can play again and try to score the allotted marks.
- One can play only once in the Rapid Rounds (4 Rounds) and once in the Logos Rounds (3 Rounds). Those giving the right answers in the Rapid Rounds and in the Logos Rounds taking the least time will be able to score more marks. Each right answer carries 10 marks. Maximum marks that can be scored from the 4 Rapid Rounds and 3 Logos Rounds together (100 + 200 = 300 questions) is 3000 marks.
- There are no minus marks in this Game.
- Only those contestants who participate in all the 21 rounds are eligible for award of prizes.
- If more than one person obtains the same marks, the person who obtained the marks first will be given priority.
- If the Logos team finds that someone else has registered and played instead of someone else, or if someone is playing from more than one phone, such people will not be eligible for the prize. In such cases, their accounts will be suspended.
- Only one person from a family will be considered for the top ten positions. (Family:
Wife-Husband-Children-Grandfather-Grandmother). The person who gets the highest marks will be considered. - Declaration of Results in October 2026.
- Awarding of Prizes in October 2026.
Special Features
- One can play the game from anywhere in the world with no consideration of caste, creed, religion or age differences.
- First Position : 10000/- + Certificate
- Second Position : Rs.7500/- + Certificate
- Third Position : Rs.5000/- + Certificate
- From Position 4 to 10 : Rs.1000/- + Certificate
- From Position 11 to 50 : Certificates
- Details of the winners in all three languages, as well as a list of the 50 first place winners, will be made available on the website
- For clarifications and technical problems, if any, please call 9605495380
- For details visit our Website www.logoschristianbooks.com
15.07.2026
Logos Team
- லோகோஸ் வினாடி வினா மொபைல் ஆப் கேம் 2026 ஜூலை 15 முதல் 2026 செப்டம்பர் 26 வரை நடைபெற திட்டமிடப்பட்டுள்ளது.
- லோகோஸ் வினாடி வினா மொபைல் ஆப் கேம் 2026- லோகோஸ் வினாடி–வினா தேர்வு அடிப்ப டையாகக் கொண்டது (ரூத்து 1-4, 1 சாமுவேல் 1-7, சபை உரையாளர் 1-7 யோவான் நற்செய்தி 1-12, கலாத்தியருக்கு எழுதிய திருமுகம் 1-6)
- 21 சுற்றுகளில் 1000 கேள்விகள் மற்றும் பதில்கள்.
- ஒவ்வொரு சுற்றிலும் 5 தொகுப்புகளில் 50 கேள்விகள். (14 சுற்றுகளில் 700 கேள்விகள் மற்றும் பதில்கள், 4 விரைவு சுற்றுகளில் 100, மற்றும் 3 லோகோஸ் விரைவு சுற்றுகளில் மொத்தம் 1000 கேள்விகள் மற்றும் பதில்கள்)
- பெறக்கூடிய அதிகபட்ச மதிப்பெண் 5100 ஆகும். (14 சுற்றுகளில் 700 கேள்விகளுக்கு 2100 மதிப்பெண்கள், 4 விரைவு சுற்றுகளில் 100 கேள்விகளுக்கு 1000 மதிப்பெண்களும், 3 லோகோஸ் விரைவு சுற்றுகளில் 200 கேள்விகளுக்கு 2000 மதிப்பெண்களும், மொத்தம் 5100 மதிப்பெண்கள்)
- வழக்கமான சுற்றுகளில் (14 சுற்றுகளில் – 700 கேள்விகள்) கேள்விகளுக்கு பதிலளிக்க அனுமதிக்கப்படும் நேரம் 20 வினாடிகள். 7 விரைவு சுற்றுகளில் கேள்விகளுக்கு (300 கேள்விகள்) பதிலளிக்க அனுமதிக்கப்படும் நேரம் 12 வினாடிகள் ஆகும், இதை ஒரு முறை மட்டுமே விளையாட முடியும்,
- ஒவ்வொரு சுற்றிலும் 5 தொகுப்பு. ஒரு தொகுப்புக்கு 10 கேள்விகள். சரியாக பதிலளிப்பவர்களுக்கு 150 மதிப்பெண்கள் கிடைக்கும். (50 x 3 = 150 ஒரு கேள்விக்கு 3 மதிப்பெண்கள்) இந்த சுற்றுகளில் நீங்கள் தவறான பதிலை தேர்ந்தெடுத்தாலும் மீண்டும் விளையாடி முழு மதிப்பெண்களைப் பெற முயற்சி செய்யலாம்.
- தமிழ் கத்தோலிக்க திருவிவிலியம் பயன்படுத்த வேண்டும்.
- பெயர்களைப் பதிவு செய்பவர்கள் மட்டுமே விளையாட முடியும். ஒரு தொலைபேசியிலிருந்து ஒருவர் மட்டுமே பதிவு செய்ய முடியும்.
- ஒருவர் ஒரு மொழியில் மட்டுமே விளையாட முடியும்
- பதிவு செய்வதோடு மட்டுமல்லாமல், உள்நுழைவதற்கு நான்கு இலக்க PIN-ஐயும் உருவாக்க வேண்டும்.
- லோகோஸ் ரேபிட் சுற்றில் ஒரு முறை மட்டுமே பங்கேற்க முடியும். ஏழு விரைவுச் சுற்றுகளுக்கும் வேகமாக விடையளிப்பவர்கள் அதிக மதிப்பெண்கள் பெறுவார்கள். ஒரு கேள்விக்குப் பெறக்கூடிய அதிகபட்ச மதிப்பெண் 10 ஆகும்..
- லோகோஸ் ரேபிட் சுற்றின் ஏழு சுற்றுகளில் (100+200=300 கேள்விகள்) பெறக்கூடிய மதிப்பெண்கள் 3000 ஆகும்.
- எந்தச் சுற்றிலும் கழித்தல் மதிப்பெண்கள் இருக்காது
- 21 சுற்றுகளிலும் பங்கேற்பவர்கள் மட்டுமே பரிசுக்குத் தகுதி பெறுவார்கள்.
- ஒன்றுக்கு மேற்பட்ட நபர்கள் ஒரே மதிப்பெண்களைப் பெற்றிருந்தால், முதலில் பதிவுசெய்யப்படும் நபருக்கு முன்னுரிமை வழங்கப்படும்..
- ஒருவருக்குப் பதிலாக வேறொருவர் பதிவு செய்து விளையாடுவதையோ, அல்லது ஒருவர் ஒன்றுக்கு மேற்பட்ட தொலைபேசிகளிலிருந்து விளையாடுவதையோ லோகோஸ் குழு கண்டறிந்தால், அத்தகைய நபர்கள் பரிசுக்குத் தகுதி பெற மாட்டார்கள்.
- முதல் பத்து இடங்களுக்கு ஒரு குடும்பத்தைச் சேர்ந்த ஒருவர் மட்டுமே பரிசீலிக்கப்படுவார். (குடும்பம்: மனைவி–þகணவர்-þகுழந்தைகள்-þதாத்தாþ-பாட்டி). அதிக மதிப்பெண் பெற்றவரே இதற்காகப் பரிசீலிக்கப்படுவார்.
- உலகில் எங்கிருந்தும் விளையாடலாம்
- சாதி, மதம், வயது வித்தியாசமின்றி யார் வேண்டுமானாலும் பங்கேற்கலாம்
- முதல் பரிசு – ரூ. 10000/— மற்றும் சான்றிதழ்
- இரண்டாம் பரிசு – ரூ. 7500/- மற்றும் சான்றிதழ்.
- மூன்றாம் பரிசு – ரூ. 5000/– மற்றும் சான்றிதழ்
- 4 முதல் 10 வரை ரூ. 1000/- மற்றும் சான்றிதழ் வழங்கப்படும்.
- 11 முதல் 50 வரையிலான இடங்களைப் பெறுபவர்களுக்கு சான்றிதழ் வழங்கப்படும்..
- மேற்கண்ட மூன்று மொழிகளிலும் பங்கேற்ப்பவர்களுக்கு பரிசு வழங்கப்படும்.
- முடிவுகள் 2026 அக்டோபர் முதல் வாரத்தில் அறிவிக்கப்படும், மேலும் விருது வழங்கும் விழா அக்டோபர்-இல் நடைபெறும்
- மூன்று மொழிகளிலும் வெற்றி பெறும் முதல் 50 நபர்களின் விவரங்களும்இணையதளத்தில் வெளியிடப்படும்..
- விவரங்கள் www.logoschristianbooks.com இணையதளத்தில் கிடைக்கின்றன
- விசாரணைக்கு: 9846224734/ 9605495380
